35 വര്‍ഷമായി വേര്‍പിരിഞ്ഞു താമസിക്കുന്ന ബോളിവുഡ് താരങ്ങളായ കരീന കപൂറിന്റെയും കരിഷ്മ കപൂറിന്റെയും മാതാപിതാക്കളായ രണ്‍ധീര്‍ കപൂറും ബബിതയും വീണ്ടും ഒന്നിക്കുന്നുവെന...